+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഫ്ഗാ​ൻ സ​ർ​ക്കാ​രി​നെ താ​ലി​ബാ​ൻ സ​ഹ​സ്ഥാ​പ​ക​ൻ മു​ല്ല ബ​രാ​ദ​ർ ന​യി​ക്കും

പെ​ഷ​വാ​ർ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​നെ മു​ല്ല അ​ബ്ദു​ൾ ഗ​നി ബ​രാ​ദ​ർ ന​യി​ക്കും. അ​ഫ്ഗാ​ൻ താ​ലി​ബാ​ന്‍റെ സ​ഹ​സ്ഥാ​പ​ക​നാ​ണ് ബ​രാ​ദ​ർ. താ​ലി​ബാ​ൻ സ​ർ​ക്
അ​ഫ്ഗാ​ൻ സ​ർ​ക്കാ​രി​നെ താ​ലി​ബാ​ൻ സ​ഹ​സ്ഥാ​പ​ക​ൻ മു​ല്ല ബ​രാ​ദ​ർ ന​യി​ക്കും
പെ​ഷ​വാ​ർ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​നെ മു​ല്ല അ​ബ്ദു​ൾ ഗ​നി ബ​രാ​ദ​ർ ന​യി​ക്കും. അ​ഫ്ഗാ​ൻ താ​ലി​ബാ​ന്‍റെ സ​ഹ​സ്ഥാ​പ​ക​നാ​ണ് ബ​രാ​ദ​ർ.

താ​ലി​ബാ​ൻ സ​ർ​ക്കാ​രി​ൽ ബ​രാ​ദ​റി​നൊ​പ്പം അ​ന്ത​രി​ച്ച താ​ലി​ബാ​ൻ സ്ഥാ​പ​ക​ൻ മു​ല്ല ഒ​മ​റി​ന്‍റെ മ​ക​ൻ മു​ല്ല മു​ഹ​മ്മ​ദ് യാ​ക്കൂ​ബും ഷെ​ർ മു​ഹ​മ്മ​ദ് അ​ബ്ബാ​സും ഉ​യ​ർ​ന്ന പ​ദ​വി​ക​ൾ വ​ഹി​ക്കു​മെ​ന്ന് താ​ലി​ബാ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

എ​ല്ലാ ഉ​ന്ന​ത നേ​താ​ക്ക​ളും കാ​ബൂ​ളി​ൽ എ​ത്തി​യി​ട്ടു​ണ്ട്. പു​തി​യ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണെ​ന്നും റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​റാ​ൻ മാ​തൃ​ക​യി​ലാ​ണ് താ​ലി​ബാ​ൻ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ക​യെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​റാ​ന്‍റെ ഉ​പ​ദേ​ശ​ത്തി​ലാ​ണു സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ നീ​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.
More in Latest News :