+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ക്ക് വീ​ണ്ടും മെ​ഡ​ൽ തി​ള​ക്കം; അ​വ​നി ലേ​ഖ​റ​യ്ക്ക് വെ​ങ്ക​ലം

ടോ​ക്കി​യോ: പാ​രാ​ലി​മ്പി​ക്സി​ൽ ഇ​ന്ത്യ​ക്ക് വീ​ണ്ടും മെ​ഡ​ൽ തി​ള​ക്കം. വ​നി​ത​ക​ളു​ടെ 50 മീ​റ്റ​ര്‍ റൈ​ഫി​ള്‍ ത്രീ ​എ​സ്എ​ച്ച് വ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ അ​വ​നി ലേ​ഖ​റ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. ഇ​
ഇ​ന്ത്യ​ക്ക് വീ​ണ്ടും മെ​ഡ​ൽ തി​ള​ക്കം; അ​വ​നി ലേ​ഖ​റ​യ്ക്ക് വെ​ങ്ക​ലം
ടോ​ക്കി​യോ: പാ​രാ​ലി​മ്പി​ക്സി​ൽ ഇ​ന്ത്യ​ക്ക് വീ​ണ്ടും മെ​ഡ​ൽ തി​ള​ക്കം. വ​നി​ത​ക​ളു​ടെ 50 മീ​റ്റ​ര്‍ റൈ​ഫി​ള്‍ ത്രീ ​എ​സ്എ​ച്ച് വ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ അ​വ​നി ലേ​ഖ​റ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

ഇ​തോ​ടെ ടോ​ക്കി​യോ​യി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ‌ നേ​ട്ടം 12 ആ​യി ഉ​യ​ർ​ന്നു. പാ​രാ​ലി​മ്പി​ക്സി​ൽ ര​ണ്ട് മെ​ഡ​ലു​ക​ള്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​താ​താ​രം എ​ന്ന റി​ക്കാ​ർ​ഡും അ​വ​നി സ്വ​ന്ത​മാ​ക്കി. നേ​ര​ത്തേ വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ളി​ല്‍ അ​വ​നി സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു.
More in Latest News :