+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‌യു​എ​സ് ഓ​പ്പ​ൺ: ആ​ഷ്‌​ലി ബാ​ർ​ട്ടി മൂ​ന്നാം റൗ​ണ്ടി​ൽ

ന്യൂ​യോ​ർ​ക്ക്: ‌യു​എ​സ് ഓ​പ്പ​ണി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ ആ​ഷ്‌​ലി ബാ​ർ​ട്ടി മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. ഡാ​നീ​ഷ് കൗ​മാ​ര​ക്കാ​രി ക്ലാ​ര ടോ​സ​ണി​നെ​യാ​ണ് ബാ​ർ​ട്ടി മ​റി​ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​
‌യു​എ​സ് ഓ​പ്പ​ൺ: ആ​ഷ്‌​ലി ബാ​ർ​ട്ടി മൂ​ന്നാം റൗ​ണ്ടി​ൽ
ന്യൂ​യോ​ർ​ക്ക്: ‌യു​എ​സ് ഓ​പ്പ​ണി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ ആ​ഷ്‌​ലി ബാ​ർ​ട്ടി മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. ഡാ​നീ​ഷ് കൗ​മാ​ര​ക്കാ​രി ക്ലാ​ര ടോ​സ​ണി​നെ​യാ​ണ് ബാ​ർ​ട്ടി മ​റി​ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ​ൻ താ​ര​ത്തി​ന്‍റെ വി​ജ​യം.

ആ​ദ്യ സെ​റ്റ് അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും ര​ണ്ടാം സെ​റ്റി​ൽ ഡാ​നി​ഷ് താ​രം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ടൈ ​ബ്രേ​ക്ക​റി​ലാ​ണ് ര​ണ്ടാം സെ​റ്റ് ബാ​ർ​ട്ടി നേ​ടി​യ​ത്. സ്കോ​ർ: 6-1, 7-5. മൂ​ന്നാം റൗ​ണ്ടി​ൽ അ​മേ​രി​ക്ക​യു​ടെ ഷെ​ൽ​ബി റോ​ജേ​ഴ്സ് ആ​ണ് ബാ​ർ​ട്ടി​യു​ടെ എ​തി​രാ​ളി.

നൊ​വാ​ക് ജോ​ക്കോ​വി​ച്ചും മൂ​ന്നാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. ഡ​ച്ച് താ​രം ടാ​ലോ​ൺ ഗ്രീ​ക്സ്പൂ​രി​നെ മ​റി​ക​ട​ന്നാ​ണ് ജോ​ക്കോ​വി​ച്ച് മു​ന്നേ​റി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ജ​യം. സ്കോ​ർ: 6-2, 6-3, 6-2.
More in Latest News :