+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​റാ​നി​ൽ ബ​സ് മ​റി​ഞ്ഞ് 14 പേ​ർ മ​രി​ച്ചു

ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ ഒ​രു പ​ർ​വ​ത റോ​ഡി​ൽ​നി​ന്നും മി​നി​ബ​സ് മ​റി​ഞ്ഞ് 14 പേ​ർ മ​രി​ച്ചു. കു​ർ​ദി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ലെ മ​രി​വാ​നും കാ​മ്യാ​ര​നും ഇ​ട​യി​ലാ​ണ് സം​ഭ​വം.ഡ്രൈ​വ​റു​ടെ പി​ഴ​വ് മൂ​
ഇ​റാ​നി​ൽ ബ​സ് മ​റി​ഞ്ഞ് 14 പേ​ർ മ​രി​ച്ചു
ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ ഒ​രു പ​ർ​വ​ത റോ​ഡി​ൽ​നി​ന്നും മി​നി​ബ​സ് മ​റി​ഞ്ഞ് 14 പേ​ർ മ​രി​ച്ചു. കു​ർ​ദി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ലെ മ​രി​വാ​നും കാ​മ്യാ​ര​നും ഇ​ട​യി​ലാ​ണ് സം​ഭ​വം.

ഡ്രൈ​വ​റു​ടെ പി​ഴ​വ് മൂ​ല​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തി​ൽ 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
More in Latest News :