+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ന​ഡ​യി​ൽ ച​ര​ക്ക് ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

ഒ​ന്‍റാ​റി​യോ: കാ​ന​ഡ​യി​ല്‍ ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. ഓ​ന്റാ​റി​യോ പ്ര​വ​ശ്യ​യി​ല്‍ വ്യാ​ഴാ​ഴ്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട
കാ​ന​ഡ​യി​ൽ ച​ര​ക്ക് ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
ഒ​ന്‍റാ​റി​യോ: കാ​ന​ഡ​യി​ല്‍ ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. ഓ​ന്റാ​റി​യോ പ്ര​വ​ശ്യ​യി​ല്‍ വ്യാ​ഴാ​ഴ്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് മേ​ഖ​ല​യി​ല്‍ ട്രെ​യി​നു​ക​ള്‍ വൈ​കി. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അപകടകാരണം വ്യക്തമല്ല.
More in Latest News :