+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യ​ന്ത്ര ത​ക​രാ​ർ; അ​മേ​രി​ക്ക​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ക​ണ​ക്ടി​ക​ട്ടി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു വീ​ണു. യ​ന്ത്ര​ത്ത​ക​രാ​റാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കെ​ട്ടി​ട​ങ്ങ​ള്‍​ക്കി​ട​യി​ലേ​ക്കാ
യ​ന്ത്ര ത​ക​രാ​ർ; അ​മേ​രി​ക്ക​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണു
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ക​ണ​ക്ടി​ക​ട്ടി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു വീ​ണു. യ​ന്ത്ര​ത്ത​ക​രാ​റാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കെ​ട്ടി​ട​ങ്ങ​ള്‍​ക്കി​ട​യി​ലേ​ക്കാ​ണ് വി​മാ​നം നി​ലം​പ​തി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍ എ​ന്തെ​ങ്കി​ലും നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ചോ​യെ​ന്ന് പോ​ലീ​സ് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല. എ​ന്നി​രു​ന്നാ​ലും ആ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.
More in Latest News :