+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​നി​ഷ​യു​ടെ ആ​ത്മ​ഹ​ത്യ; ഭ​ർ​ത്താ​വ് വി​ജേ​ഷ് അ​റ​സ്റ്റി​ൽ

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ വെ​ള്ളൂ​രി​ലെ യു​വ​തി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളൂ​ര്‍ ചേ​നോ​ത്തെ കി​ഴ​ക്കേ പു​ര​യി​ല്‍ വി​ജേ​ഷി​നെ (27)യാ​
സു​നി​ഷ​യു​ടെ ആ​ത്മ​ഹ​ത്യ; ഭ​ർ​ത്താ​വ് വി​ജേ​ഷ് അ​റ​സ്റ്റി​ൽ
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ വെ​ള്ളൂ​രി​ലെ യു​വ​തി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളൂ​ര്‍ ചേ​നോ​ത്തെ കി​ഴ​ക്കേ പു​ര​യി​ല്‍ വി​ജേ​ഷി​നെ (27)യാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ൽ‌ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ മാ​സം 29നാ​ണ് വി​ജേ​ഷി​ന്‍റെ ഭാ​ര്യ സു​നീ​ഷ​യെ (26) വെ​ള്ളൂ​രി​ലെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ലെ കു​ളി​മു​റി​യു​ടെ വെ​ന്‍റി​ലേ​ഷ​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം ഭ​ര്‍​ത്താ​വ് വി​ജേ​ഷി​നേ​യും ഭ​ര്‍​തൃ​വീ​ട്ടു​കാ​രേ​യും സു​നീ​ഷ കു​റ്റ​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഗാ​ര്‍​ഹി​ക പീ​ഡ​ന​മാ​യി മാ​റി​യ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ വി​വാ​ദ​മാ​വു​ക​യും സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി.

യു​വ​തി​യു​ടെ മ​ര​ണം ഭ​ര്‍​ത്താ​വി​ന്‍റേ​യും ഭ​ര്‍​തൃ​വീ​ട്ടു​കാ​രു​ടേ​യും പീ​ഡ​നം മൂ​ല​മാ​ണെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ വീ​ട്ടു​കാ​രു​ടെ മൊ​ഴി.
More in Latest News :