+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷൂ​സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മം; നെ​ടു​മ്പാ​ശേ​രി​യി​ൽ ഒ​ന്ന​ര​ക്കി​ലോ സ്വ​ർ​ണം പി​ടി​ച്ചു

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒന്നര കി​ലോ​ഗ്രാം സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി. വി​പ​ണി​യി​
ഷൂ​സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മം; നെ​ടു​മ്പാ​ശേ​രി​യി​ൽ ഒ​ന്ന​ര​ക്കി​ലോ സ്വ​ർ​ണം പി​ടി​ച്ചു
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒന്നര കി​ലോ​ഗ്രാം സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി. വി​പ​ണി​യി​ൽ 75 ല​ക്ഷം രൂ​പ​യോ​ളം ഇ​തി​നു വി​ല വ​രും.

ബ​ഹ്റ​നി​ൽ​നി​ന്നു ഖ​ത്ത​ർ എ​യ​ർ​വെ​യ്സ് വി​മാ​ന​ത്തി​ൽ വ​ന്ന താ​മ​ര​ശേ​രി സ്വ​ദേ​ശി ഹാ​ഫീ​സ് റ​ഹ്മാ​നി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ച​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണം ക​വ​റി​ലാ​ക്കി ഷൂ​സി​ന​ക​ത്ത് ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.
More in Latest News :