മറയൂർ: ഇടുക്കി മറയൂരിൽ കമിതാക്കൾ കൊക്കയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ യുവാവ് മരിച്ചു. യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുമ്പാവൂർ സ്വദേശി നാദിർഷയാണ് മരിച്ചത്. ആത്മഹത്യ ചെയ്യുന്നതായി വീഡിയോ ചെയ്ത് അയച്ചശേഷമാണ് ഇരുവരും കൈഞരമ്പ് മുറിച്ച് കൊക്കയിൽ ചാടിയത്.