+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ഫീ​സ് ഈ​ടാ​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: 2020 21 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ഫീ​സ് ഈ​ടാ​ക്കേ​ണ്ടെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. കോ​വി​ഡ് സാ​ഹ​ച​ര്യം പ​രി​ഗ​ണി
പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ഫീ​സ് ഈ​ടാ​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്
തി​രു​വ​ന​ന്ത​പു​രം: 2020 - 21 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ഫീ​സ് ഈ​ടാ​ക്കേ​ണ്ടെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. കോ​വി​ഡ് സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ന​ട​പ​ടി.

2020 - 21 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ സ്കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നോ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​കാ​നോ സാ​ധി​ച്ചി​രു​ന്നി​ല്ല. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ട്യൂ​ഷ​ൻ ഫീ​സ്, സ്പെ​ഷ​ൽ ഫീ​സ് എ​ന്നി​വ ഈ​ടാ​ക്കേ​ണ്ട​തി​ല്ല എ​ന്നാ​ണ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.
More in Latest News :