+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​വ​ലി​ൽ ഇം​ഗ്ല​ണ്ടി​ന് ടോ​സ്; ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്

ല​ണ്ട​ൻ: ഇ​ന്നിം​ഗ്സ് പ​രാ​ജ​യ​ത്തി​ന്‍റെ ക്ഷീ​ണം​മ​റ​ക്കാ​ൻ ഇ​ന്ത്യ ഓ​വ​ലി​ൽ ഇ​റ​ങ്ങു​ന്നു. നാ​ലാം ടെ​സ്റ്റി​ൽ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. ര​ണ്ട് മാ​റ്റ​ങ്ങ​ളു​മ
ഓ​വ​ലി​ൽ ഇം​ഗ്ല​ണ്ടി​ന് ടോ​സ്; ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്
ല​ണ്ട​ൻ: ഇ​ന്നിം​ഗ്സ് പ​രാ​ജ​യ​ത്തി​ന്‍റെ ക്ഷീ​ണം​മ​റ​ക്കാ​ൻ ഇ​ന്ത്യ ഓ​വ​ലി​ൽ ഇ​റ​ങ്ങു​ന്നു. നാ​ലാം ടെ​സ്റ്റി​ൽ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു.

ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. ഉ​മേ​ഷ് യാ​ദ​വും ശാ​ർ​ദു​ൾ ഠാ​ക്കൂ​റും അ​വ​സാ​ന 11 ൽ ​ഇ​ടം​നേ​ടി. ഇ​ഷാ​ന്ത് ശ​ർ​മ​യ്ക്കു പ​ക​ര​മാ​യാ​ണ് ഉ​മേ​ഷ് യാ​ദ​വ് എ​ത്തി​യ​ത്. ഷ​മി​ക്ക് പ​ക​രം ശാ​ർ​ദു​ളി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി.

ജോ​സ് ബ​ട്‌​ല​റി​നു പ​ക​രം ഒ​ലി പോ​പ്പും സാം ​ക​റ​ന് പ​ക​രം ക്രി​സ് വോ​ക്സും ഇം​ഗ്ല​ണ്ട് ടീ​മി​ൽ ഇ​ടം​നേ​ടി.
More in Latest News :