+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഹു​ല്‍ ഗാ​ന്ധി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍‌ കൂ​ടാ​തെ ഉ​മ്മ​ന്‍ ചാ​ണ്ടി​യും ‌ചെ​ന്നി​ത്ത​ല​യും

ക​ണ്ണൂ​ര്‍: കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ല്‍ ഗാ​ന്ധി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ നി​ന്ന് മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വി​ട്ടു​നി​ന്നു. ക​ണ്ണൂ
രാ​ഹു​ല്‍ ഗാ​ന്ധി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍‌ കൂ​ടാ​തെ ഉ​മ്മ​ന്‍ ചാ​ണ്ടി​യും ‌ചെ​ന്നി​ത്ത​ല​യും
ക​ണ്ണൂ​ര്‍: കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ല്‍ ഗാ​ന്ധി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ നി​ന്ന് മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വി​ട്ടു​നി​ന്നു. ക​ണ്ണൂ​ര്‍ ഡി​സി​സി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ നി​ന്നാ​ണ് നേ​താ​ക്ക​ള്‍ വി​ട്ടു​നി​ന്ന​ത്.

ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​രു​വ​രും പ​ങ്കു​ചേ​ർ​ന്നി​ല്ല. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ണ്ണൂ​ര്‍ ഡി​സി​സി​യു​ടെ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം രാ​ഹു​ല്‍ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കെ.​സി. വേ​ണു​ഗോ​പാ​ല്‍, കെ. ​സു​ധാ​ക​ര​ന്‍, വി.​ഡി. സ​തീ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

എ​ന്നാ​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തെ​ന്ന് സ​തീ​ശ​ൻ പാ​ച്ചേ​നി പ​റ​ഞ്ഞു. സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണ് ഇ​രു​വ​രു​ടേ​യും ദൃ​ശ്യ​ങ്ങ​ൾ ക​ണ്ണൂ​രി​ൽ കാ​ണാ​തി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :