+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വ​ന​ട​ൻ സി​ദ്ധാ​ര്‍​ഥ് ശു​ക്ല അ​ന്ത​രി​ച്ചു

മും​ബൈ: യു​വ​ന​ട​നും മോ​ഡ​ലു​മാ​യ സി​ദ്ധാ​ര്‍​ഥ് ശു​ക്ല (40) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. വ്യാ​ഴാ​ഴ്ച രാ​വി​ലെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ
യു​വ​ന​ട​ൻ സി​ദ്ധാ​ര്‍​ഥ് ശു​ക്ല അ​ന്ത​രി​ച്ചു
മും​ബൈ: യു​വ​ന​ട​നും മോ​ഡ​ലു​മാ​യ സി​ദ്ധാ​ര്‍​ഥ് ശു​ക്ല (40) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. വ്യാ​ഴാ​ഴ്ച രാ​വി​ലെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ കൂ​പ്പ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബി​ഗ് ബോ​സ് 13-ാം സീ​സ​ണി​ലെ വി​ജ​യി​യാ​യി​രു​ന്നു. ഷോ​ബി​സി​ല്‍ മോ​ഡ​ലാ​യാ​ണ് സി​ദ്ധാ​ര്‍​ഥ് ശു​ക്ല ത​ന്‍റെ അ​ഭി​ന​യ ജീ​വി​തം ആ​രം​ഭി​ച്ച​ത്.

ബാ​ലി​ക വ​ധു എ​ന്ന ടെ​ലി​വി​ഷ​ന്‍ ഷോ​യി​ലൂ​ടെ​യാ​ണ് സി​ദ്ധാ​ർ​ഥ് ശ്ര​ദ്ധേ​യ​നാ​യ​ത്. തു​ട​ര്‍​ന്ന് നി​ര​വ​ധി ടെ​ലി​വി​ഷ​ന്‍ ഷോ​ക​ളി​ല്‍ വേ​ഷ​മി​ട്ടു.
More in Latest News :