+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ പീ​ഡി​പ്പി​ച്ച കോ​ട്ട​യം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന മ​ല​യാ​ളി ന​ഴ്സി​ന്‍റെ പ​രാ​തി​യി​ൽ കോ​ട്ട​യം സ്വ​ദേ​ശി​യെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗ്രീ​നു ജോ​ർ​ജ് എ​ന്ന​യാ​ളാ​ണ് പി​ടി​യി​
ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ പീ​ഡി​പ്പി​ച്ച കോ​ട്ട​യം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന മ​ല​യാ​ളി ന​ഴ്സി​ന്‍റെ പ​രാ​തി​യി​ൽ കോ​ട്ട​യം സ്വ​ദേ​ശി​യെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗ്രീ​നു ജോ​ർ​ജ് എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​യാ​ളും ഡ​ൽ​ഹി​യി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ്.

യു​വ​തി പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ യു​വാ​വ് ഒ​ളി​വി​ൽ പോ​യി​രു​ന്നു. 2014 മു​ത​ൽ ഇ​യാ​ൾ ത​ന്നെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. യു​വാ​വി​ന്‍റെ മാ​താ​പി​താ​ക്ക​ളും ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് യു​വ​തി ആ​രോ​പി​ക്കു​ന്ന​ത്.
More in Latest News :