ഊട്ടി: കേരളത്തിൽനിന്നും എത്തിയ അധ്യാപകരെ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ പ്രവേശിപ്പിച്ചില്ല. കോവിഡിന്റെ പശ്ചാത്തലത്തിലാണ് മടക്കിയയച്ചത്. ആർടിപിസിആർ വാക്സിനേഷൻ രേഖകളില്ലാത്തതിനാലാണ് മടക്കിയയച്ചതെന്ന് അധികൃതർ പറയുന്നു.
താളൂർ ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാത്തതിനാൽ തിരികെ അയക്കുകയായിരുന്നു. ആർടിപിസിആർ വാക്സിനേഷൻ സർട്ടതിഫിക്കറ്റ് ഇല്ലാതെ എത്തിയാൽ കേസെടുക്കുമെന്ന് നീലഗിരി ആർഡിഒ അറിയിച്ചു.
കഴിഞ്ഞ ദിവസം കർണാടകയിലെ കോളജിൽ കേരളത്തിൽനിന്നും മടങ്ങിയെത്തിയ 32 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.