+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​സ് ഓ​പ്പ​ണ്‍: സ​ബ​ലെ​ങ്ക മൂ​ന്നാം റൗ​ണ്ടി​ൽ

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ൽ വ​ന​താ ലോ​ക ര​ണ്ടാം ന​മ്പ​ർ ആ​രി​ന സ​ബ​ലെ​ങ്ക മൂ​ന്നാം റൗ​ണ്ടി​ൽ. സ്ലൊ​വേ​നി​യ​യു​ടെ ത​മാ​ര സി​ഡാ​ൻ‌​സെ​കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ​ബ​ലെ​ങ്ക മ
യു​എ​സ് ഓ​പ്പ​ണ്‍: സ​ബ​ലെ​ങ്ക മൂ​ന്നാം റൗ​ണ്ടി​ൽ
ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ൽ വ​ന​താ ലോ​ക ര​ണ്ടാം ന​മ്പ​ർ ആ​രി​ന സ​ബ​ലെ​ങ്ക മൂ​ന്നാം റൗ​ണ്ടി​ൽ. സ്ലൊ​വേ​നി​യ​യു​ടെ ത​മാ​ര സി​ഡാ​ൻ‌​സെ​കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ​ബ​ലെ​ങ്ക മൂ​ന്നാം റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി​യ​ത്.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 6-3, 6-1. മ​ത്സ​ര​ത്തി​നി​ടെ സ​ബ​ലെ​ങ്ക​യു​ടെ കൈ​യ്ക്കു പ​രി​ക്കേ​റ്റി​രു​ന്നു. അ​ടു​ത്ത റൗ​ണ്ടി​ൽ അ​മേ​രി​ക്ക​യു​ടെ ഡാ​നി​യേ​ൽ കോ​ളി​ൻ​സ് ആ​ണ് സ​ബ​ലെ​ങ്ക​യു​ടെ എ​തി​രാ​ളി.
More in Latest News :