+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കര്‍ണാല്‍ സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹയ്ക്ക് സ്ഥലം മാറ്റം

ചണ്ഡീഗഡ്: ഹരിയാനയില്‍ കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ കര്‍ണാല്‍ സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹയ്ക്ക് സ്ഥലം മാറ്റം. സിറ്റിസണ്‍ റിസോഴ്‌സസ് ഇന്‍ഫൊര്‍മേഷന്‍
കര്‍ണാല്‍ സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹയ്ക്ക് സ്ഥലം മാറ്റം
ചണ്ഡീഗഡ്: ഹരിയാനയില്‍ കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ കര്‍ണാല്‍ സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹയ്ക്ക് സ്ഥലം മാറ്റം. സിറ്റിസണ്‍ റിസോഴ്‌സസ് ഇന്‍ഫൊര്‍മേഷന്‍ വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായാണ് പുതിയ നിയമനം.

ആയുഷ് സിന്‍ഹയെ കൂടാതെ 19 ഐഎഎസ് ഉദ്യോഗസ്ഥരെയും സ്ഥളം മാറ്റിയതായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു
More in Latest News :