ശ്രീനഗർ: ജമ്മുകാഷ്മീരിലെ വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗിലാനി(92) അന്തരിച്ചു. ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ അധ്യക്ഷനായിരുന്നു സയിദ് അലി. അദ്ദേഹം ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു.
മൂന്ന് പ്രവശ്യം കാശ്മീര്‍ നിയമസഭയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മരണത്തില്‍ ജമ്മുകാഷ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹ്ബുബ മുഫ്തി അനുശോചനം രേഖപ്പെടുത്തി.