+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​സ്മ​യ കേ​സ്: കി​ര​ണ്‍​കു​മാ​റി​നെ പി​രി​ച്ചു​വി​ട്ടു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ക്കി

തി​രു​വ​ന​ന്ത​പു​രം: വി​സ്മ​യ കേ​സി​ലെ പ്ര​തി കി​ര​ണ്‍​കു​മാ​റി​നെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ക്കി. പി​രി​ച്ച് വി​ടാ​തി​രി​ക്കാ​ൻ 15 ദി​വ​സ​ത്തി​ന
വി​സ്മ​യ കേ​സ്: കി​ര​ണ്‍​കു​മാ​റി​നെ പി​രി​ച്ചു​വി​ട്ടു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ക്കി
തി​രു​വ​ന​ന്ത​പു​രം: വി​സ്മ​യ കേ​സി​ലെ പ്ര​തി കി​ര​ണ്‍​കു​മാ​റി​നെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ക്കി. പി​രി​ച്ച് വി​ടാ​തി​രി​ക്കാ​ൻ 15 ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് പി​രി​ച്ചു​വി​ട്ടു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ​ർ​വീ​സ് ച​ട്ടം അ​നു​സ​രി​ച്ചാ​ണ് കി​ര​ണി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്നു കി​ര​ൺ കു​മാ​ർ.
More in Latest News :