+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ കൂ​ട്ട​ണം; നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കൂ​ട്ട​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ. ത​മി​ഴ്നാ​ടി​നും ക​ർ​ണാ
കേ​ര​ള​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ കൂ​ട്ട​ണം; നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കൂ​ട്ട​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ. ത​മി​ഴ്നാ​ടി​നും ക​ർ​ണാ​ട​ക​ത്തി​നു​മാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

കോ​വി​ഡി​ന്‍റെ സം​സ്ഥാ​നാ​ന്ത​ര വ്യാ​പ​നം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ർ​ദേ​ശം. കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം കു​റ​യാ​ൻ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ലോ​ക്ക്ഡൗ​ൺ ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :