ശ്രീനഗർ: താലിബാനുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തിയതിനെതിരേ ജമ്മു കാഷ്മീർ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. താലിബാന് തീവ്രവാദ സംഘടനയാണോ, അല്ലയോ എന്ന് കേന്ദ്ര സർക്കാർ ആദ്യം വ്യക്തമാക്കണമെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.
"ഒന്നുകില്‍ താലിബാന് ഒരു ഭീകര സംഘടനയാണ്, അല്ലെങ്കില്‍ ഭീകര സംഘടന അല്ല. നിങ്ങള്‍ അവരെ എങ്ങനെ കാണുന്നുവെന്ന് ദയവായി ഞങ്ങളോട് വ്യക്തമാക്കൂ'- ഒമർ അബ്ദുള്ള പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ദോഹയിൽ താലിബാൻ പ്രതിനിധികളുമായി ഇന്ത്യ ചർച്ച നടത്തിയത്.