+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി

അ​ല​ഹ​ബാ​ദ്: പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും പ​ശു സം​ര​ക്ഷ​ണം ഹി​ന്ദു​ക്ക​ളു​ടെ മൗ​ലി​കാ​വ​കാ​ശ​മാ​ക്ക​ണ​മെ​ന്നും അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. പ​ശു​മാം​സം വി​റ്റെ​ന്ന കേ​സി​ൽ അ
പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി
അ​ല​ഹ​ബാ​ദ്: പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും പ​ശു സം​ര​ക്ഷ​ണം ഹി​ന്ദു​ക്ക​ളു​ടെ മൗ​ലി​കാ​വ​കാ​ശ​മാ​ക്ക​ണ​മെ​ന്നും അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. പ​ശു​മാം​സം വി​റ്റെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആ​ൾ​ക്ക് ജാ​മ്യം റ​ദ്ദാ​ക്കി കൊ​ണ്ടാ​ണ് ജ​സ്റ്റി​സ് ശേ​ഖ​ർ യാ​ദ​വ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണം.

പ​ശു സം​ര​ക്ഷ​ണം ഏ​തെ​ങ്കി​ലും ഒ​രു മ​ത​ത്തി​ന്‍റെ മാ​ത്രം ക​ട​മ​യ​ല്ല. ഇ​ന്ത്യ​യു​ടെ സം​സ്‌​കാ​രം സം​ര​ക്ഷി​ക്കേ​ണ്ട​ത് എ​ല്ലാ മ​ത​ത്തി​ലും​പെ​ട്ട പൗ​ര​ന്മാ​രു​ടെ ക​ട​മ​യാ​ണ്. അ​തി​നാ​ല്‍ പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം. പ​ശു​വി​നെ അ​ക്ര​മി​ക്കു​ന്ന​വ​ര്‍​ക്ക് ക​ടു​ത്ത ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :