ന്യൂഡൽഹി: ഇന്ധനവില വർധനയിൽ കേന്ദ്രത്തിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആഗോളതലത്തിൽ ഇന്ധനവില കുറയുമ്പോൾ ഇന്ത്യയിൽ കൂടുന്നതെങ്ങനെയെന്ന് രാഹുൽ ചോദിച്ചു.
ഇന്ധനവില വർധനയാണോ ജിഡിപി കൂടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിലവർധനയുടെ പ്രയോജനം പ്രധാനമന്ത്രിയുടെ സുഹൃത്തുക്കൾക്ക് മാത്രമാണ്. കഴിഞ്ഞ ഏഴ് വർഷമായി നടക്കുന്നത് വിൽപനയും വാങ്ങലും മാത്രമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.