+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​പി​സി​സി പു​ന​സം​ഘ​ട​ന: പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പു​ന​സം​ഘ​ട​ന സം​ബ​ന്ധി​ച്ച് പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​ന് ഇ​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​നി​ക്ക് പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ളെ അ​റി​യി​ച്ചി
കെ​പി​സി​സി പു​ന​സം​ഘ​ട​ന: പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പു​ന​സം​ഘ​ട​ന സം​ബ​ന്ധി​ച്ച് പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​ന് ഇ​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​നി​ക്ക് പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ലൊ​ന്നും പ​റ​യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നും പു​ന​സം​ഘ​ട​ന സം​ബ​ന്ധി​ച്ച് പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​നി​യി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ ചൊ​വ്വാ​ഴ്ച പ്ര​തി​ക​രി​ച്ചി​രു​ന്നു.
More in Latest News :