+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി​പി​ആ​ർ കു​റ​ഞ്ഞാ​ൽ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് (ടി​പി​ആ​ർ) കു​റ​ഞ്ഞാ​ൽ സി​നി​മ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്ന് സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ച
ടി​പി​ആ​ർ കു​റ​ഞ്ഞാ​ൽ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് (ടി​പി​ആ​ർ) കു​റ​ഞ്ഞാ​ൽ സി​നി​മ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്ന് സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം ഡി​സം​ബ​ർ മാ​സ​ത്തോ​ടെ ന​ല്ല നി​ല​യി​ൽ കു​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഇ​തി​ന് ശേ​ഷം തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ഖ്യാ​പി​ച്ച ലോ​ക്ഡൗ​ണി​ലാ​ണ് തീ​യ​റ്റ​റു​ക​ൾ അ​ട​ച്ച​ത്. പി​ന്നീ​ട് വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചെ​ങ്കി​ലും തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. അ​തി​നാ​ൽ തീ​യ​റ്റ​ർ മേ​ഖ​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്.

തീ​യ​റ്റ​റു​ക​ൾ അ​ന​ന്ത​കാ​ല​ത്തോ​ളം അ​ട​ച്ചി​ട്ട​തോ​ടെ മ​ല​യാ​ള സി​നി​മ​ക​ളി​ൽ മി​ക്ക​തും ഒ​ടി​ടി പ്ലാ​റ്റ്ഫോം വ​ഴി റി​ലീ​സ് ചെ​യ്യു​ക​യും ചെ​യ്തു.
More in Latest News :