+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്ര​തി​രോ​ധം ക​ടു​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം സം​സ്ഥാ​ന​ത്ത് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ന്ന് വൈ​കി​ട്ട് വി​ദ​ഗ്ധ​ർ ഉ
കോ​വി​ഡ് പ്ര​തി​രോ​ധം ക​ടു​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം സം​സ്ഥാ​ന​ത്ത് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ന്ന് വൈ​കി​ട്ട് വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടു​ന്ന സ​മി​തി​യു​ടെ യോ​ഗ​ത്തി​ന് ശേ​ഷ​മാ​കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

സം​സ്ഥാ​ന സ​മി​തി അം​ഗം ടി.​എ​ൻ.​സീ​മ​യെ ര​ണ്ടാം ന​വ​കേ​ര​ള പ​ദ്ധ​തി​യു​ടെ കോ​ർ​ഡി​നേ​റ്റ​റാ​ക്കാ​നും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. അ​ബ്കാ​രി വെ​ൽ​ഫ​യ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി സു​നി​ൽ​കു​മാ​റി​നെ​യും നി​യ​മി​ച്ചു.
More in Latest News :