+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ശു​ചി​മു​റി​യി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം

കൊ​ച്ചി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ ശു​ചി​മു​റി​യി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.പ​തി​നേ​ഴ് വ​യ​സു​കാ​രി പ്ര​സ​വി​ച്ച
കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ശു​ചി​മു​റി​യി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം
കൊ​ച്ചി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ ശു​ചി​മു​റി​യി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

പ​തി​നേ​ഴ് വ​യ​സു​കാ​രി പ്ര​സ​വി​ച്ച കു​ഞ്ഞി​നെ ശു​ചി​മു​റി​യി​ൽ ഉ​പേ​ക്ഷി​ച്ച​താ​വാം എ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
More in Latest News :