+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​രം​മു​റി കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ഇ​ല്ല

കൊ​ച്ചി: വി​വി​ധ പ​ട്ട​യ ഭൂ​മി​യി​ലെ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. നി​ല​വി​ലെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ
മ​രം​മു​റി കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ഇ​ല്ല
കൊ​ച്ചി: വി​വി​ധ പ​ട്ട​യ ഭൂ​മി​യി​ലെ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. നി​ല​വി​ലെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​രാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നി​ല​വി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി​യ കോ​ട​തി ഭാ​വി​യി​ൽ പ​രാ​തി ഉ​യ​ർ​ന്നാ​ൽ ഹ​ർ​ജി​ക്കാ​ർ​ക്ക് വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി.
More in Latest News :