+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​ഇ​യി​ൽ വാ​ഹ​നാ​പ​ക​ടം: ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ത​ട്ടോ​ലി​ക്ക​ര സ്വ​ദേ​ശി ശി​വ​ദാ​സ് (47), കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി ഫി​റോ​സ് (45) എ​ന്നി
യു​എ​ഇ​യി​ൽ വാ​ഹ​നാ​പ​ക​ടം: ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു
അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ത​ട്ടോ​ലി​ക്ക​ര സ്വ​ദേ​ശി ശി​വ​ദാ​സ് (47), കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി ഫി​റോ​സ് (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

റാ​സ​ൽ​ഖൈ​മ​യി​ലെ റാ​ക് 611 ബൈ​പ്പാ​സി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ൻ ട്രെ​യി​ല​റി​ന്‍റെ പി​ന്നി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​വ​രും സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ജോ​ലി സ്ഥ​ല​ത്തു നി​ന്നും ഷാ​ർ​ജ​യി​ലെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.
More in Latest News :