+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​നി വി​വാ​ദ​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: പാ​ർ​ട്ടി പു​ന​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്നും ഇ​നി വി​വാ​ദ​ങ്ങ​ൾ​ക്കി​ല്ലെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്
ഇ​നി വി​വാ​ദ​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ൻ
ക​ണ്ണൂ​ർ: പാ​ർ​ട്ടി പു​ന​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്നും ഇ​നി വി​വാ​ദ​ങ്ങ​ൾ​ക്കി​ല്ലെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ർ​ട്ടി​യി​ൽ എ​ല്ലാ​വ​രും ഒ​ത്തൊ​രു​മ​യോ​ടെ മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന് സു​ധാ​ക​ര​ൻ അ​ഭ്യ​ർ​ഥി​ച്ചു. ഡ​ൽ​ഹി​യി​ലെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന് തെ​ളി​യി​ക്കാ​ൻ ഡ​യ​റി ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ ന​ട​പ​ടി​യെ അ​ദ്ദേ​ഹം ന്യാ​യീ​ക​രി​ച്ചു. ത​ന്‍റെ വി​ശ്വാ​സ്യ​ത തെ​ളി​യി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ച​ർ​ച്ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ കാ​ണി​ച്ച​ത്. കോ​ണ്‍​ഗ്ര​സി​നെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച ആ​ർ​എ​സ്പി നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ണ്‍​ഗ്ര​സ് വി​ട്ട് നേ​താ​ക്ക​ൾ വ​രു​മെ​ന്ന ബി​ജെ​പി​യു​ടെ ചി​ന്ത വ്യാ​മോ​ഹ​മാ​ണ്. അ​ത്ത​ര​ത്തി​ലാ​രെ​യും ല​ഭി​ക്കു​മെ​ന്ന് ബി​ജെ​പി വി​ചാ​രി​ക്കേ​ണ്ടെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :