+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും ഇ​ടി​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും ഇ​ടി​വ്. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് ഇ​ന്നു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,430 രൂ​പ​യും പ​വ​ന് 35,440 രൂ​പ​യു​മാ​യി.തു
സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും ഇ​ടി​വ്
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും ഇ​ടി​വ്. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് ഇ​ന്നു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,430 രൂ​പ​യും പ​വ​ന് 35,440 രൂ​പ​യു​മാ​യി.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​യി​ടി​വു​ണ്ടാ​കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പ​വ​ന് 80 രൂ​പ​യു​ടെ ഇ​ടി​വു​ണ്ടാ​യി​രു​ന്നു.
More in Latest News :