+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​മ​ങ്ങാ​ട്ട് സു​ഹൃ​ത്ത് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച യു​വ​തി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ആ​ണ്‍​സു​ഹൃ​ത്ത് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച യു​വ​തി മ​രി​ച്ചു. സൂ​ര്യ​ഗാ​യ​ത്രി (20) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​
നെ​ടു​മ​ങ്ങാ​ട്ട് സു​ഹൃ​ത്ത് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച യു​വ​തി മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ആ​ണ്‍​സു​ഹൃ​ത്ത് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച യു​വ​തി മ​രി​ച്ചു. സൂ​ര്യ​ഗാ​യ​ത്രി (20) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ​യാ​ണ് യു​വ​തി മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ആ​ര്യ​നാ​ട് സ്വ​ദേ​ശി​യാ​യ അ​രു​ണാ​ണ് യു​വ​തി​യെ ആ​ക്ര​മി​ച്ച​ത്. യു​വ​തി​യു​ടെ പി​താ​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്നു പ്ര​തി​യെ പി​ടി​കൂ​ടി വ​ലി​യ​മ​ല പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ടി​ന് മു​ക​ളി​ല്‍ ക​യ​റി​യ അ​രു​ണി​നെ നാ​ട്ടു​കാ​ര്‍ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു.

പ​തി​ന​ഞ്ചോ​ളം ത​വ​ണ​യാ​ണ് യു​വ​തി​ക്ക് കു​ത്തേ​റ്റ​ത്.
More in Latest News :