+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൊ​ബൈ​ൽ ഫോ​ണി​നെ ചൊ​ല്ലി ത​ർ​ക്കം; മ​ക്ക​ളെ കി​ണ​റ്റി​ലെ​റി​ഞ്ഞ് വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി

ഭോ​പ്പാ​ൽ: മൊ​ബൈ​ല്‍ ഫോ​ണി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ ര​ണ്ടു മ​ക്ക​ളെ കി​ണ​റ്റി​ല്‍ എ​റി​ഞ്ഞ​തി​നു ശേ​ഷം വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ ച​ത്ത​ര്‍​പു​രി​ലാ
മൊ​ബൈ​ൽ ഫോ​ണി​നെ ചൊ​ല്ലി ത​ർ​ക്കം; മ​ക്ക​ളെ കി​ണ​റ്റി​ലെ​റി​ഞ്ഞ് വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി
ഭോ​പ്പാ​ൽ: മൊ​ബൈ​ല്‍ ഫോ​ണി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ ര​ണ്ടു മ​ക്ക​ളെ കി​ണ​റ്റി​ല്‍ എ​റി​ഞ്ഞ​തി​നു ശേ​ഷം വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ ച​ത്ത​ര്‍​പു​രി​ലാ​ണ് സം​ഭ​വം. കി​ണ​റ്റി​ല്‍ വീ​ണ ഒ​രു കു​ട്ടി മ​രി​ച്ചു.

33കാ​രി​യാ​യ യു​വ​തി​യും ഇ​വ​രു​ടെ 10വ​യ​സു​ള്ള പെ​ണ്‍​കു​ഞ്ഞു​മാ​ണ് മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വി​ന്‍റെ അ​മ്മ ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ മാ​റ്റി വ​ച്ചി​രു​ന്നു. ഇ​തേ​ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ല്‍ യു​വ​തി ര​ണ്ട് പെണൺ​ക്ക​ളെയും കി​ണ​റ്റി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞതിനു ശേ​ഷം ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

കി​ണ​റ്റി​ല്‍ വീ​ണ കു​ട്ടി​ക​ളെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ര​ക്ഷി​ച്ചു​വെ​ങ്കി​ലും 10 വ​യ​സു​ള്ള പെ​ണ്‍​കു​ഞ്ഞ് മ​രി​ച്ചു. നാ​ല് വ​യ​സു​ള്ള ഇ​വ​രു​ടെ ഇ​ള​യ കു​ട്ടി​യെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഈ ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
More in Latest News :