+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​മ​ങ്ങാ​ട്ട് യു​വ​തി​യെ സു​ഹൃ​ത്ത് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു; നി​ല ഗു​രു​ത​രം

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് യു​വ​തി​യെ ആ​ണ്‍​സു​ഹൃ​ത്ത് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന യു​വ​തി​ക്കെ​തി​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി
നെ​ടു​മ​ങ്ങാ​ട്ട് യു​വ​തി​യെ സു​ഹൃ​ത്ത് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു; നി​ല ഗു​രു​ത​രം
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് യു​വ​തി​യെ ആ​ണ്‍​സു​ഹൃ​ത്ത് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന യു​വ​തി​ക്കെ​തി​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ആ​ര്യ​നാ​ട് സ്വ​ദേ​ശി​യാ​യ അ​രു​ണാ​ണ് യു​വ​തി​യെ ആ​ക്ര​മി​ച്ച​ത്. യു​വ​തി​യു​ടെ പി​താ​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്നു പ്ര​തി​യെ പി​ടി​കൂ​ടി വ​ലി​യ​മ​ല പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ടി​ന് മു​ക​ളി​ല്‍ ക​യ​റി​യ അ​രു​ണി​നെ നാ​ട്ടു​കാ​ര്‍ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു.

പ​തി​ന​ഞ്ചോ​ളം ത​വ​ണ കു​ത്തേ​റ്റ യു​വ​തി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം.
More in Latest News :