+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​മാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​വേ​ശ​നം വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് മാ​ത്രം

മ​സ്ക​റ്റ്: ഒ​മാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​വേ​ശ​നം കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സു​ക​ളും സ്വീ​ക​രി​ച്ച​വ​ർ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട് അ​ധി​
ഒ​മാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​വേ​ശ​നം വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് മാ​ത്രം
മ​സ്ക​റ്റ്: ഒ​മാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​വേ​ശ​നം കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സു​ക​ളും സ്വീ​ക​രി​ച്ച​വ​ർ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ഒ​മാ​ൻ സു​പ്രീം​ക​മ്മ​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പു​തി​യ നി​യ​ന്ത്ര​ണം സെ​പ്‍​റ്റം​ബ​ര്‍ ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

പു​തി​യ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാം പാ​ലി​ക്ക​ണ​മെ​ന്നും ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ വി​ജ്ഞാ​പ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ത​രാ​സു​ദ് പ്ല​സ് ആ​പ്പി​ൽ ക്യൂ​ആ​ര്‍ കോ​ഡ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും പി​സി​ആ​ർ പ​രി​ശോ​ധ​നാ ഫ​ല​വും ഇ​ന്ന് പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.
More in Latest News :