+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​റു​വി​ലെ ഹു​വാ​ല്ല​ഗ ന​ദി​യി​ൽ ബോ​ട്ടു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 11 പേ​ർ മ​രി​ച്ചു

ലി​മ: പെ​റു​വി​ലെ യൂ​റി​മാ​ഗു​വാ​സ് ജി​ല്ല​യി​ലെ ഹു​വാ​ല്ല​ഗ ന​ദി​യി​ൽ ബോ​ട്ടു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് 11 പേ​ര്‍ മ​രി​ച്ചു. ആ​റു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. സാ​ന്‍റാ മ​രി​യ​യി​ൽ നി​ന്ന് യാ​ത്ര​തി​രി​
പെ​റു​വി​ലെ ഹു​വാ​ല്ല​ഗ ന​ദി​യി​ൽ ബോ​ട്ടു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 11 പേ​ർ മ​രി​ച്ചു
ലി​മ: പെ​റു​വി​ലെ യൂ​റി​മാ​ഗു​വാ​സ് ജി​ല്ല​യി​ലെ ഹു​വാ​ല്ല​ഗ ന​ദി​യി​ൽ ബോ​ട്ടു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് 11 പേ​ര്‍ മ​രി​ച്ചു. ആ​റു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. സാ​ന്‍റാ മ​രി​യ​യി​ൽ നി​ന്ന് യാ​ത്ര​തി​രി​ച്ച ബാ​ര്‍​ജ് യ​ന്ത്ര​ബോ​ട്ടു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. 80 ഓ​ളം യാ​ത്ര​ക്കാ​ർ ബാ​ർ​ജി​ലു​ണ്ടാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ ഒ​ട്ടേ​റെ​പ്പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്ന് സെ​ക്ടോ​രി​യ​ല്‍ എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍​സ് സെ​ന്‍റ​ര്‍ അ​റി​യി​ച്ചു. പെ​റു​വി​യ​ന്‍ നാ​വി​ക സേ​ന​യും സെ​ക്ടോ​രി​യ​ല്‍ എ​മ​ര്‍​ജി ഓ​പ്പ​റേ​ഷ​ന്‍​സ് സെ​ന്‍റ​റും അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി.
More in Latest News :