+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​ക്ക്: വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ ഐ​പി​എ​ല്ലി​നി​ല്ല

ബം​ഗ​ളൂ​രു: ഐ​പി​എ​ല്ലി​ന്‍റെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ഓ​ൾ​റൗ​ണ്ട​ർ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​ന് ന​ഷ്ട​മാ​കും. കൈ​വി​ര​ലി​നേ​റ്റ പ​രി​ക്കാ​ണ് ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് താ​ര​ത്തി​ന് തി​രി​ച്ച
പ​രി​ക്ക്: വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ ഐ​പി​എ​ല്ലി​നി​ല്ല
ബം​ഗ​ളൂ​രു: ഐ​പി​എ​ല്ലി​ന്‍റെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ഓ​ൾ​റൗ​ണ്ട​ർ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​ന് ന​ഷ്ട​മാ​കും. കൈ​വി​ര​ലി​നേ​റ്റ പ​രി​ക്കാ​ണ് ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് താ​ര​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്. ബം​ഗാ​ൾ മീ​ഡി​യം പേ​സ​ർ ആ​കാ​ശ് ദീ​പി​നെ പ​ക​ര​ക്കാ​ര​നാ​യി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ടീ​മി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഐ​പി​എ​ല്ലി​ലെ ആ​ദ്യ പ​കു​തി​യി​ൽ ആ​റ് മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച സു​ന്ദ​ർ മൂ​ന്ന് വി​ക്ക​റ്റു​ക​ൾ നേ​ടി​യി​രു​ന്നു. 2018 മു​ത​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ടീം ​അം​ഗ​മാ​യ സു​ന്ദ​ർ ടീ​മി​നാ​യി 32 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും 19 വി​ക്ക​റ്റു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.
More in Latest News :