ന്യൂഡൽഹി: രാജ്യത്ത് പുതിയതായി 42,909 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 380 പേർ മരിക്കുകയും ചെയ്തതോടെ ആകെ മരണസംഖ്യ 4,38,210 ആയി.
പുതിയതായി 34,763 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ കോവിഡ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,19,23,405 ആയി ഉയർന്നു.
നിലവിൽ ചികിത്സയിൽ കഴിയുന്നത് 3,76,324 പേരാണ്. രാജ്യത്ത് ഇത് വരെ 63.43 കോടി കോവിഡ് വാക്സിൻ നൽകി കഴിഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതിവാര രോഗവ്യാപന കണക്കിൽ കഴിഞ്ഞ എട്ട് ആഴ്ചയിലായി മുന്നിൽ കേരളമാണ്. ആകെ രോഗികളിൽ 66 ശതമാനവും കേരളത്തിൽ നിന്നാണ്. പ്രതിദിന കണക്കിലും മുന്നിൽ കേരളമാണ്.