+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ട്ടു​കൊ​ടു​ക്കി​ല്ല, സു​ധാ​ക​ര​ന്‍റെ ഭൂ​ത​കാ​ലം പൊ​ക്കാ​ൻ എ​തി​രാ​ളി​ക​ൾ!

കോ​ഴി​ക്കോ​ട് : കോ​ണ്‍​ഗ്ര​സി​ല്‍ അ​ച്ച​ട​ക്ക​ത്തി​ന്‍റെ പ​ട​വാ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ കെ.​സു​ധാ​ക​ര​നെ​തി​രേ അ​തേ നാ​ണ​യ​ത്തി​ല്‍ ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങി ‘ഇ​ര​ക​ള്‍'. അ​ച്ച​ട​ക്കം ലം​ഘി​ച്ച് ദൃ​ശ
വി​ട്ടു​കൊ​ടു​ക്കി​ല്ല, സു​ധാ​ക​ര​ന്‍റെ ഭൂ​ത​കാ​ലം പൊ​ക്കാ​ൻ എ​തി​രാ​ളി​ക​ൾ!
കോ​ഴി​ക്കോ​ട് : കോ​ണ്‍​ഗ്ര​സി​ല്‍ അ​ച്ച​ട​ക്ക​ത്തി​ന്‍റെ പ​ട​വാ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ കെ.​സു​ധാ​ക​ര​നെ​തി​രേ അ​തേ നാ​ണ​യ​ത്തി​ല്‍ ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങി ‘ഇ​ര​ക​ള്‍'. അ​ച്ച​ട​ക്കം ലം​ഘി​ച്ച് ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി​യ​തി​ന് മു​ന്‍ എം​എ​ല്‍​എ കെ.​ശി​വ​ദാ​സ​ന്‍ നാ​യ​രെ​യും കെ​പി​സി​സി മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​അ​നി​ല്‍​കു​മാ​റി​നെ​യും സ​സ്പ​ൻ​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് സു​ധാ​ക​ര​ന്‍റെ ഭൂ​ത​കാ​ലം എ​ഐ​സി​സി​യെ അ​റി​യി​ക്കാ​ന്‍ മ​റു​പ​ക്ഷം തീ​രു​മാ​നി​ച്ച​ത്. ഇ​തി​ലും രൂ​ക്ഷ​മാ​യി സു​ധാ​ക​ര​ൻ നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

പ​ഴ​യ ക​ഥ

സ​സ്പെ​ന്‍​ഷ​ന്‍ ന​ട​പ​ടി പി​ന്‍​വ​ലി​ക്കാ​ത്ത പ​ക്ഷം കൂ​ടു​ത​ല്‍ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും കെ​പി​സി​സി നേ​തൃ​ത്വം മു​മ്പാ​കെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. എ, ​ഐ, ഗ്രൂ​പ്പു​കാ​രും ഗ്രൂ​പ്പു സ​മ​വാ​യ​ങ്ങ​ള്‍​ക്കു പു​റ​ത്തു​ള്ള​വ​രു​മു​ള്‍​പ്പെ​ടെ​യു​ള്ള വ​ന്‍​പ​ട ത​ന്നെ സു​ധാ​ക​ര​ന്‍ മു​മ്പ് ന​ട​ത്തി​യ അ​ച്ച​ട​ക്ക ലം​ഘ​ന​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്നു​ണ്ട്.

അ​ന്നു സു​ധാ​ക​ര​ൻ!

ഓ​രോ നേ​താ​ക്ക​ള്‍​ക്കു​മെ​തി​രേ ഓ​രോ​കാ​ല​ഘ​ട്ട​ത്തി​ലും സു​ധാ​ക​ര​ന്‍ ഉ​ന്ന​യി​ച്ച വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും ഉ​യ​ര്‍​ത്തി​കൊ​ണ്ടു​വ​രു​ന്ന​ത്. സു​ധാ​ക​ര​ന്‍ ഇ​പ്പോ​ള്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി കോ​ണ്‍​ഗ്ര​സി​ല്‍ പ​തി​വു​ള്ള രീ​തി​യ​ല്ല. അ​ങ്ങ​നെ​യൊ​രു രീ​തി​യു​ണ്ടെ​ങ്കി​ല്‍ സു​ധാ​ക​ര​ന്‍ നി​ര​വ​ധി ത​വ​ണ ന​ട​പ​ടി​ക്കു വി​ധേ​യ​നാ​കേ​ണ്ട​താ​യി വ​രു​മെ​ന്നും നേ​താ​ക്ക​ള്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം, വി​ശ​ദീ​ക​ര​ണം പോ​ലും ചോ​ദി​ക്കാ​തെ ന​ട​പ​ടി​യെ​ടു​ത്ത​തി​നെ​തി​രേ എ​ഐ​സി​സി മു​മ്പാ​കെ ഇ​ന്നു നേ​താ​ക്ക​ള്‍ പ​രാ​തി ന​ല്‍​കും. കെ.​സു​ധ​കാ​ര​ന്‍ പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​തി​ന് മു​മ്പ് നേ​തൃ​ത്വ​ത്തി​നെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളെ​ല്ലാം വി​ശ​ദ​മാ​ക്കി​കൊ​ണ്ടാ​ണ് നേ​താ​ക്ക​ള്‍ എ​ഐ​സി​സി​യെ സ​മീ​പി​ക്കു​ന്ന​ത്.

മു​ല്ല​പ്പ​ള്ളി​യും

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ മു​ല്ല​പ്പ​ള്ളി​യെ പ​ര​സ്യ​മാ​യി വി​മ​ര്‍​ശി​ച്ചു​കൊ​ണ്ട് കെ.​സു​ധാ​ക​ര​ന്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം ത​ന്നെ എ​ഐ​സി​സി മു​മ്പാ​കെ വി​ശ​ദീ​ക​രി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
More in Latest News :