+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ച​ർ​ച്ച​ക​ൾ അ​പൂ​ർ​ണ​മാ​യി​രു​ന്നു'; കെ. ​സു​ധാ​ക​ര​നെ​തി​രേ വീ​ണ്ടും ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ​തി​രേ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി വീ​ണ്ടും രം​ഗ​ത്ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക് ലി​സ്റ്റ് ന​ൽ​കി​യി​ട്ടി​ല്ല. പ്
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ​തി​രേ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി വീ​ണ്ടും രം​ഗ​ത്ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക് ലി​സ്റ്റ് ന​ൽ​കി​യി​ട്ടി​ല്ല. പ്രാ​ഥ​മി​ക ച​ർ​ച്ച​യി​ൽ വ​ന്ന പേ​രു​ക​ളാ​ണ് ന​ൽ​കി​യ​തെ​ന്ന് സു​ധാ​ക​ര​ന്‍റെ വാ​ദ​ങ്ങ​ൾ ത​ള്ളി ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. ച​ർ​ച്ച​ക​ൾ അ​പൂ​ർ​ണ​മാ​യി​രു​ന്നു എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഡ​യ​റി ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച​ത് തെ​റ്റാ​യി കാ​ണു​ന്നു. എ​ന്നാ​ൽ ചി​ല​ർ​ക്ക് അ​ത് ശ​രി​യാ​യി​രി​ക്കു​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി വ്യ​ക്ത​മാ​ക്കി.
More in Latest News :