+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് നി​യ​ന്ത്ര​ണം: ക​ട​യു​ട​മ​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​കൂ​ട്ടാ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളു​ടെ യോ​ഗം പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ വി​ളി​ച്ചു​കൂ​ട്ടാ​ൻ സം​സ്ഥാ​ന പോ​
കോ​വി​ഡ് നി​യ​ന്ത്ര​ണം: ക​ട​യു​ട​മ​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​കൂ​ട്ടാ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളു​ടെ യോ​ഗം പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ വി​ളി​ച്ചു​കൂ​ട്ടാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത്ത​രം യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക​ട​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഹോം ​ഡെ​ലി​വ​റി, ഇ​ല​ക്ട്രോ​ണി​ക് പ​ണ​മി​ട​പാ​ട് എ​ന്നീ സം​വി​ധാ​ന​ങ്ങ​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ട​യു​ട​ക​ളെ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യും. ര​ണ്ട് ദി​വ​സ​ത്തി​ന​കം യോ​ഗ​ങ്ങ​ൾ ന​ട​ത്തും.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ൻ പൊ​തു​യി​ട​ങ്ങ​ളി​ൽ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തും. റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും പ​ദ്ധ​തി​യു​ണ്ട്.
More in Latest News :