കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വീണ്ടും സ്ഫോടനം. ഖവാജ ബുഗ്ര പ്രദേശത്താണ് റോക്കറ്റ് ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചതായും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റോക്കറ്റാക്രമണത്തിന് പിന്നിൽ ഐഎസ് ഭീകരരാണെന്നാണ് വിവരം. കാബൂളിൽ തുടർ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന യുഎസ് മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങുന്നതിന്റെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ആക്രണമെന്നതും ശ്രദ്ധേയമാണ്.