+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"താ​ലി​ബാ​ൻ സ​ർ​ക്കാ​ർ' പു​തി​യ ക​മാ​ൻ​ഡ​റെ ക​ണ്ടെ​ത്തി; ക​ർ​ണാ​ൽ അ​തി​ക്ര​മ​ത്തി​ൽ രാ​കേ​ഷ് ടി​കാ​യ​ത്ത്

നൂ​ഹ്: ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ലി​ൽ ക​ർ​ഷ​ക​ർ​ക്കെ​തി​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത്ത്. മു​ഖ്യ​മ​ന്ത്
നൂ​ഹ്: ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ലി​ൽ ക​ർ​ഷ​ക​ർ​ക്കെ​തി​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത്ത്. മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ടാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹ​രി​യാ​ന സ​ർ​ക്കാ​രി​നെ താ​ലി​ബാ​നു​മാ​യി താ​ര​ത​മ്യം ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു രാ​കേ​ഷ് ടി​കാ​യ​ത്തി​ന്‍റെ വി​മ​ർ​ശ​നം.

"ക​ർ​ണാ​ൽ സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് (എ​സ്ഡി​എം) ആ​യു​ഷ് സി​ൻ​ഹ​യി​ൽ രാ​ജ്യ​ത്തെ താ​ലി​ബാ​ൻ സം​ഘം ത​ങ്ങ​ളു​ടെ ആ​ദ്യ ക​മാ​ൻ​ഡ​റെ ക​ണ്ടെ​ത്തി. ക​ർ​ഷ​ക​രു​ടെ ത​ല​ത​ല്ലി​പ്പൊ​ളി​ക്കു​ന്ന അ​വ​രു​ടെ ക​മാ​ൻ​ഡ​ർ​മാ​ർ രാ​ജ്യം മു​ഴു​വ​നു​മു​ണ്ട്. ഇ​വ​രെ തി​രി​ച്ച​റി​യ​ണം. ഇ​ങ്ങ​നെ​യു​ള്ള​വ​രെ ഉ​ട​ൻ ത​ന്നെ ന​ക്സ​ൽ മേ​ഖ​ല​യി​ലേ​ക്കാ​ണ് അ​യ​ക്കേ​ണ്ട​ത്'- രാ​കേ​ഷ് ടി​കാ​യ​ത്ത് പ​റ​ഞ്ഞു.
More in Latest News :