+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം ഉ​ണ്ടാ​യേക്കും: ജോ ​ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ഫ്ഗാ​നി​ലെ കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രെ ഭീ​ക​ര​ർ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. അ​ടു​ത്ത 36 മ​ണി​ക്കു​റി
കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം ഉ​ണ്ടാ​യേക്കും: ജോ ​ബൈ​ഡ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ഫ്ഗാ​നി​ലെ കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രെ ഭീ​ക​ര​ർ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. അ​ടു​ത്ത 36 മ​ണി​ക്കു​റി​നു​ള്ളി​ൽ ആ​ക്ര​മ​ണ​ത്തി​ൽ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ക്ര​മ​ണം നേ​രി​ടാ​ൻ അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ന് ബൈ​ഡ​ൻ നി​ർ​ദേ​ശം ന​ൽ​കി. അ​ഫ്ഗാ​നി​ൽ നി​ന്നു​ള്ള സേ​ന​യു​ടെ പിന്മാ​റ്റം തു​ട​ങ്ങി​യെ​ന്നും ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം വ​രെ കാ​ബൂ​ൾ ര​ക്ഷാ​ദൗ​ത്യം തു​ട​രു​മെ​ന്ന് അ​മേ​രി​ക്ക അ​റി​യി​ച്ചു. 5000 ത്തോ​ളം അ​മേ​രി​ക്ക​ൻ പൗ​രന്മാ​രാ​ണ് അ​ഫ്ഗാ​ൻ വി​ടാ​നു​റ​ച്ച് കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​ട​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 13 അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ ഉ​ൾ​പ്പെ​ടെ ഇ​രു​ന്നൂ​റോ​ളം പേ​രാ​ണ് മ​രി​ച്ച​ത്.
More in Latest News :