+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഫ്ഗാ​നി​ൽ കു​ടു​ങ്ങി​യ 20 പേ​രെ തി​രി​കെ​യെ​ത്തി​ക്കാ​ൻ യു​എ​സ് സ​ഹാ​യം തേ​ടി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ​വ​രെ എ​ത്തി​ക്കാ​ൻ അ​മേ​രി​ക്ക​യു​ടെ സ​ഹാ​യം വീ​ണ്ടും തേ​ടി ഇ​ന്ത്യ. ഇ​നി​യു​ള്ള 20 പേ​രെ തി​രി​കെ എ​ത്തി​ക്കാ​നാ​ണ് നീ​ക്കം. താ​ലി​ബാ​ൻ വ​ഴി​യി​ൽ ത​ട
അ​ഫ്ഗാ​നി​ൽ കു​ടു​ങ്ങി​യ 20 പേ​രെ തി​രി​കെ​യെ​ത്തി​ക്കാ​ൻ യു​എ​സ് സ​ഹാ​യം തേ​ടി ഇ​ന്ത്യ
ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ​വ​രെ എ​ത്തി​ക്കാ​ൻ അ​മേ​രി​ക്ക​യു​ടെ സ​ഹാ​യം വീ​ണ്ടും തേ​ടി ഇ​ന്ത്യ. ഇ​നി​യു​ള്ള 20 പേ​രെ തി​രി​കെ എ​ത്തി​ക്കാ​നാ​ണ് നീ​ക്കം.

താ​ലി​ബാ​ൻ വ​ഴി​യി​ൽ ത​ട​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് 20 ഇ​ന്ത്യ​ക്കാ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​വ​രെ തി​രി​കെ എ​ത്തി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മം. ഇ​തു​വ​രെ 550 പേ​രെ​യാ​ണ് കാ​ബൂ​ളി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​യ​ത്. ഇ​തി​ൽ പ​കു​തി പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്.

അ​ഫ്ഗാ​നി​സ​ഥാ​നി​ലെ ഐ​എ​സി​ൽ ഇ​ന്ത്യ​ക്കാ​രു​ണ്ടോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.
More in Latest News :