+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ൺ​സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ റ​ഷ്യ​ൻ പൗ​ര​ൻ ഗോവയിൽ അ​റ​സ്റ്റി​ൽ

നോ​ർ​ത്ത് ഗോ​വ: പെ​ൺ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ റ​ഷ്യ​ന്‍ പൗ​ര​ന്‍ അ​റ​സ്റ്റി​ല്‍. ഗോ​വ​യി​ലെ സി​യോ​ലിം ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. റ​ഷ്യ​ക്കാ​രി​യാ​യ എ​ക​റ്റൈ​റി​ന ടി​റ്റോ​വ(34) ആ​ണ്
പെ​ൺ​സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ റ​ഷ്യ​ൻ പൗ​ര​ൻ ഗോവയിൽ അ​റ​സ്റ്റി​ൽ
നോ​ർ​ത്ത് ഗോ​വ: പെ​ൺ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ റ​ഷ്യ​ന്‍ പൗ​ര​ന്‍ അ​റ​സ്റ്റി​ല്‍. ഗോ​വ​യി​ലെ സി​യോ​ലിം ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. റ​ഷ്യ​ക്കാ​രി​യാ​യ എ​ക​റ്റൈ​റി​ന ടി​റ്റോ​വ(34) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കൊ​ല​ന​ട​ത്തി​യ​തി​ന് ശേ​ഷം മു​ങ്ങി​യ സു​ഹൃ​ത്ത് ഡെ​നി​സ് ക്രി​യു​ചോ​ക്കി​യെ പി​ന്നീ​ടാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രും വാ​ട​ക വീ​ട്ടി​ല്‍ ഒ​ന്നി​ച്ചു താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.
More in Latest News :