+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​ല​ങ്ക​ൻ സം​ഘം ത​മി​ഴ്നാ​ട്ടി​ൽ; കേ​ര​ള​തീ​ര​ത്ത് ജാ​ഗ്ര​ത

വൈ​പ്പി​ൻ: ശ്രീ​ല​ങ്ക​യി​ൽ​നി​ന്നു ര​ണ്ടു ബാ​ച്ചു​ക​ളി​ലാ​യി 11 അം​ഗ സം​ഘം അ​ന​ധി​കൃ​ത​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യ ഇ​ന്‍റ​ലി​ജ​ന്‍റ്സ് റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് കേ​ര​ള​തീ​ര​ത്ത് ജ
ശ്രീ​ല​ങ്ക​ൻ സം​ഘം ത​മി​ഴ്നാ​ട്ടി​ൽ; കേ​ര​ള​തീ​ര​ത്ത് ജാ​ഗ്ര​ത
വൈ​പ്പി​ൻ: ശ്രീ​ല​ങ്ക​യി​ൽ​നി​ന്നു ര​ണ്ടു ബാ​ച്ചു​ക​ളി​ലാ​യി 11 അം​ഗ സം​ഘം അ​ന​ധി​കൃ​ത​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യ ഇ​ന്‍റ​ലി​ജ​ന്‍റ്സ് റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് കേ​ര​ള​തീ​ര​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ വ​ഴി ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ സം​ഘം ക​ര​മാ​ർ​ഗം കൊ​ച്ചി​യി​ലെ​ത്തി അ​വി​ടെ​നി​ന്നു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ പാ​ക്കി​സ്ഥാ​നി​ലേ​ക്കും തി​രി​ച്ച് കൊ​ച്ചി​യി​ലേ​ക്കും വ​രാ​ൻ നീ​ക്ക​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്നു.

മ​ത്സ്യ​ബ​ന്ധ​ന വേ​ള​യി​ൽ ക​ട​ലി​ലും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ്രീ​ല​ങ്ക​ൻ ത​മി​ഴ് സം​സാ​രി​ക്കു​ന്ന ആ​ളു​ക​ളെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​റി​യി​ക്ക​ണ​മെ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് ലോ​ക്ക​ൽ പോ​ലീ​സും കോ​സ്റ്റ​ൽ പോ​ലീ​സും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
More in Latest News :