+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ന് 31265 പേ​ർ​ക്ക് കോ​വി​ഡ്; മ​ര​ണം 153

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും മു​പ്പ​തി​നാ​യി​ര​ത്തി​നു മു​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ. ഇ​ന്ന് 31265 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​
ഇ​ന്ന് 31265 പേ​ർ​ക്ക് കോ​വി​ഡ്; മ​ര​ണം 153
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും മു​പ്പ​തി​നാ​യി​ര​ത്തി​നു മു​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ. ഇ​ന്ന് 31265 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,67,497 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 18.67 ശ​ത​മാ​ന​മാ​ണ്.

ഇ​ന്ന് 153 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 20,466 ആ​യി.

29,891 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 1158 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 120 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 2,04,896 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 21,468 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 37,51,666 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

96 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 21, വ​യ​നാ​ട് 18, കൊ​ല്ലം 10, കോ​ഴി​ക്കോ​ട് 7, പ​ത്ത​നം​തി​ട്ട 6, തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, കാ​സ​ര്‍​ഗോ​ഡ് 5 വീ​തം, ആ​ല​പ്പു​ഴ 4 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ ജി​ല്ല​തി​രി​ച്ച്

തൃ​ശൂ​ര്‍-3957, എ​റ​ണാ​കു​ളം-3807, കോ​ഴി​ക്കോ​ട്-3292, മ​ല​പ്പു​റം-3199, കൊ​ല്ലം-2751, പാ​ല​ക്കാ​ട്-2488, തി​രു​വ​ന​ന്ത​പു​രം-2360, ആ​ല​പ്പു​ഴ-1943, കോ​ട്ട​യം-1680, ക​ണ്ണൂ​ര്‍-1643, പ​ത്ത​നം​തി​ട്ട-1229, വ​യ​നാ​ട്-1224, ഇ​ടു​ക്കി-1171, കാ​സ​ര്‍​ഗോ​ഡ്-521.

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല​തി​രി​ച്ച്

തൃ​ശൂ​ര്‍-3943, എ​റ​ണാ​കു​ളം-3750, കോ​ഴി​ക്കോ​ട്-3252, മ​ല​പ്പു​റം-3119, കൊ​ല്ലം-2733, പാ​ല​ക്കാ​ട്-1691, തി​രു​വ​ന​ന്ത​പു​രം-2289, ആ​ല​പ്പു​ഴ-1900, കോ​ട്ട​യം -1599, ക​ണ്ണൂ​ര്‍-1549, പ​ത്ത​നം​തി​ട്ട-1205, വ​യ​നാ​ട്-1203, ഇ​ടു​ക്കി-1146, കാ​സ​ര്‍​ഗോ​ഡ്-512.
More in Latest News :