+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ന്നെ പു​ക​ഴ്ത്ത​രു​ത്; എം​എ​ൽ​എ​മാ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി സ്റ്റാ​ലി​ൻ

ചെ​ന്നൈ: ത​ന്നെ പു​ക​ഴ്ത്ത​രു​തെ​ന്ന് ഡി​എം​കെ എം​എ​ൽ​എ​മാ​രോ​ട് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. പു​ക​ഴ്ത്ത​ൽ ആ​വ​ർ​ത്തി​ച്ചാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും സ്റ്റാ​ലി​ൻ മു​ന്ന​റി​യി​
ത​ന്നെ പു​ക​ഴ്ത്ത​രു​ത്; എം​എ​ൽ​എ​മാ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി സ്റ്റാ​ലി​ൻ
ചെ​ന്നൈ: ത​ന്നെ പു​ക​ഴ്ത്ത​രു​തെ​ന്ന് ഡി​എം​കെ എം​എ​ൽ​എ​മാ​രോ​ട് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. പു​ക​ഴ്ത്ത​ൽ ആ​വ​ർ​ത്തി​ച്ചാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും സ്റ്റാ​ലി​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നി​ടെ എം​എ​ൽ​എ​മാ​ർ സ്റ്റാ​ലി​നെ പു​ക​ഴ്ത്തി സ​ഭ​യി​ൽ സം​സാ​രി​ച്ച​തോ​ടെ​യാ​ണ് അദ്ദേഹം രം​ഗ​ത്തെ​ത്തി​യ​ത്. ത​ന്നെ പു​ക​ഴ്ത്തി സ​മ​യം ക​ള​യ​രു​തെ​ന്നും സ്റ്റാ​ലി​ൻ സ​ഭ​യി​ൽ പ​റ​ഞ്ഞു.
More in Latest News :