തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. വൈകുന്നേരം ആറിനാണ് അദ്ദേഹത്തിന്റെ വാർത്താസമ്മേളനം. നീണ്ട ഇടവേളയ്ക്കുശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ പതിവായി മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ പതിവായി മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയിരുന്നു.